A1 സെക്ഷൻ
- ജീവനക്കാരുടെ എസ്റ്റാബ്ലിഷ്മെന്റ്, സർവീസ് സംബന്ധമായ കാര്യങ്ങൾ
- ബില്ലുകൾ, സർവീസ് രജിസ്റ്റർ, ക്യാഷ് ബുക്ക്, ശമ്പള-അലവൻസ്, ടി.എ., ട്രഷറി സംബന്ധമായ കാര്യങ്ങൾ
- ജീവനക്കാരുടെ ജി.പി.എഫ്. വായ്പ/പിൻവലിക്കൽ, ലീവ് സറണ്ടർ, ക്രെഡിറ്റ്, ലീവ് സംബന്ധമായ കാര്യങ്ങൾ
- മലയാളം ഔദ്യോഗിക ഭാഷാ പരിഭാഷയും അനുബന്ധ കത്തിടപാടുകളും